സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളി മേരിഗിരി, പ്രക്കാനം.

Can't read this page? See these help pages for IE and Firefox Users.

Friday, January 13, 2006

സ്ഥലനാമോല്പത്തി

ഈ പ്രദേശം ഒരു കര്‍ഷക കുടിയേറ്റ മേഖലയാണ്. ആദ്യ കുടിയേറ്റക്കാര്‍ നായര്‍, ഈഴവസമുദായത്തില്‍ പെട്ട ഹൈന്ദവരാണ് കുറ്റിക്കാടുകളും ചെറുകുന്നുകളും താഴ്വരകളും ചേര്‍ന്ന ഈ പ്രദേശം പേരക്കാനനം - പ്രക്കാനം എന്ന് അറിയപ്പെടുന്നു.

ലഘുചരിത്രം

നാനൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ നിലക്കല്‍, കടമ്പനാട് , തുമ്പമണ്‍, പ്രദേശങ്ങളില്‍നിന്നു കുടിയേറിയ കളീക്കല്‍ കുടുംബം ആണ് ഇവിടുത്തെ ആദ്യ ക്രൈസ്തവ കുടുംബം.
മുന്നൂറ്റന്‍പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ കൊട്ടാരക്കര നിന്ന് കൊല്ലന്റേത്ത് കുടുംബം ഇവിടെ താമസമാക്കി. നൂറ്റമ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അയിരുക്കുഴി കുടുംബം ഇവിടെ താമസത്തിനെത്തി. ക്രമേണ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പലരും ഈ സ്ഥലത്തേക്ക് താമസത്തിനെത്തി.
പ്രക്കാനത്തെ ക്രൈസ്തവര്‍ ആദ്യകാലങ്ങളില്‍ ആരാധന നടത്തിയിരുന്നത് ഓമല്ലൂര്‍ വലിയപള്ളിയില്‍ ആയിരുന്നു. കൊല്ലവര്‍ഷം1080ല്‍ അന്ത്യൊക്യയില്‍ നിന്നുള്ള അബ്ദുള്‍ മിശിഹ പാത്രിക്കീസ് തറക്കല്ലിട്ട മാണിക്കത്തറ പള്ളിയാണ് - പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി - പ്രക്കാനത്തെ ആദ്യ ക്രൈസ്തവ ദേവാലയം
ക്രിസ്തുവര്‍ഷം 1950 കാലത്ത് പ്രക്കാനം പടിഞ്ഞാറേമല,കിഴക്കേമല, വടക്കേമല, എന്നിവിടങ്ങളില്‍ വായനായോഗങ്ങള്‍, ബാലജനസഖ്യങ്ങള്‍ , സണ്‍ഡേസ്കൂളുകള്‍, വൈ.എം.സി.ഏ-കള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു.ഇവ സം‌യുക്തമായി റാലികള്‍, മീറ്റിംഗുകള്‍ തുടങ്ങിയവ നടത്തിയിരുന്നു.
വല്ല്യത്തുമണ്ണില്‍ പറമ്പില്‍ നടത്തറുണ്ടായിരുന്ന നടത്താറുണ്ടായിരുന്ന കണ്‍‍വെന്‍ഷന്‍ ക്രമേണ കൊച്ചിടയാടിയില്‍ പറമ്പിലേക്ക് മാറ്റപ്പെട്ടു. വല്ല്യത്തുമണ്ണില്‍ പറമ്പില്‍ ഹൈന്ദവ കണ്‍‍വെന്‍ഷന്‍ ആരംഭിച്ചു. ഇവിടെ ആരോഗ്യപരമായ ക്രൈസ്തവ ഹൈന്ദവ സഹകരണം നിലനിന്നിരുന്നു.
ഇക്കാലത്ത് ഓവില്‍ സ്കറിയയുടെ കടയില്‍ വെച്ച് സണ്‍ഡേസ്കൂളും കൊച്ചിടയാടിയില്‍ വെച്ച് വൈഎംസിഏയും നടത്തിയിരുന്നു.പുതിയത്ത് സി.ജെ.ജോര്‍ജ്ജ്, തുണ്ടിയത്ത് കൊച്ചുമ്മന്‍, പുതിയത്ത് ജോണ്‍ എന്നിവര്‍ സജീവ പ്രവര്‍ത്തകര്‍ ആയിരുന്നു. തുണ്ടിയത്ത് റ്റി.എം.വറുഗീസ്സ് വൈഎംസിഏ പ്രസിഡന്റ് ആയിരുന്നു.
ഈ പ്രദേശത്ത് ഒരു ആരാധനാലയം വേണമെന്ന ആശയം ഉണ്ടായി.ഈ ആശയം വൈഎംസിഏ തള്ളി. തുടര്‍ന്ന് ഏതാനം പേര്‍ സംഘടിച്ച് കുറ്റിയില്‍ സൈമണ്‍ സാറിന്റെ വീട്ടില്‍ വെച്ച് ഒരു നിവേദനം തയാറാക്കി, 55 പേര്‍ ഒപ്പിട്ട് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ബനഡിക്റ്റ് മാര്‍ ഗ്രീഗോറിയോസ് പിതാവിനു നല്‍കുന്നതിന് ശ്രീ.റ്റി.എം.വറുഗീസിനെ ചുമതലപ്പെടുത്തി. പിതാവ് ആ സമയത്തു അമേരിക്കയില്‍ ആയിരുന്നതിനാല്‍ പ്രസ്തുത നിവേദനം ഫിലിപ്പ് പന്തോളില്‍ അച്ചന്റെ സാന്നിധ്യത്തില്‍ മലങ്കര വികാര്‍ ജനറാള്‍ സീ.റ്റി. കുരുവിള അച്ചന്റെ പക്കല്‍ സമര്‍പ്പിച്ചു.മാര്‍ ഗ്രീഗോറിയോസ് പിതാവ് തിരിച്ചെത്തിയ ശേഷം നിവേദനം പരിഗണിച്ച് സ്ഥലം വാങ്ങുന്നതിന് ശ്രീ.റ്റി.എം.വറുഗീസിനെ ചുമതലപ്പെടുത്തി.അദ്ദേഹം ശ്രീ.ശങ്കരമംഗലം പാലക്കാകുഴിയില്‍ കൊച്ചുപിള്ള, പാണ്ടിപ്പുറത്ത് കുട്ടന്‍പിള്ള എന്നിവരുടെ സഹായത്തോടെ നെല്ലിക്കുന്നില്‍ നാരായണപിള്ളയില്‍ നിന്നു ഇപ്പോള്‍ ചാപ്പല്‍ നില്‍ക്കുന്ന തുണ്ടു മുതല്‍ മുകളിലേക്കുള്ള 75 സെന്റ് സ്ഥലം തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പിനുവേണ്ടി വാങ്ങി.
1956ലെ കൊച്ചിടയാടിയില്‍ കണ്‍വണ്‍ഷനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ പുരയിടത്തില്‍ മലങ്കര കത്തോലിക്കാ കണ്‍‍വെന്‍ഷന്‍ നടത്തി. കത്തോലിക്കാ വിശ്വാസത്തിനെതിരെ കൊച്ചിടയാടിയില്‍ കണ്‍‍വെന്‍ഷനില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് ഫാ.വടക്കന്‍ ഉചിതമയ മറുപടി നല്‍കി. കണ്‍വണ്‍ഷന്റെ അവസാനം 1956 ജനുവരി16 ന് ബനഡിക്റ്റ് മാര്‍ ഗ്രീഗോറിയോസ് പിതാവ് എട്ട് കുടുംബങ്ങളെ പുനരൈക്യപ്പെടുത്തി.വിശ്വാസികള്‍ മാത്രുഭക്തരായതിനാല് ഈ പുരയിടത്തിന് മേരിഗിരി എന്നു പേരിട്ടു.അതില്‍ ഒരു ഓല ഷെഡ് നിര്‍മ്മിച്ചു.കര്ഷകകുടിയേറ്റ പ്രദേശമായതിനാലും തലേദിവസം - ജനുവരി 15 - വിത്തുകളുടെ മാതാവിന്റെ തിരുനാള്‍ ആയിരുന്നതിനാലും ജനുവരി 16നു പരിശുദ്ധ മാതാവിന്റെ നാമത്തില്‍ ഒരു ഇടവക രൂപീകരിച്ചു് ഒന്നിടവിട്ടുള്ള അഴ്ചകളില്‍വി.കുര്‍ബാന അര്‍പ്പിച്ചുവന്നു. തുടര്‍ന്നുള്ള ആഴ്ചകളില്‍ ഏതാനം പേര്‍ കൂടി ഇടവകാംഗങ്ങളായി. ഇവരില്‍ റ്റി.എം.വറുഗീസ് തുണ്ടിയത്ത്, ജോര്‍ജ്ജ്മേപ്രത്ത് , ഉമ്മന്‍മത്തായിമേപ്രത്ത്, സ്കറിയവര്‍ഗ്ഗീസ് കാവുങ്കല്‍, ദാനിയേല്‍കല്ലില്‍, ദാനിയേല്‍കല്ലുംകൂട്ടത്തില്‍, റ്റി.എം.ഫിലിപ്പ്തുണ്ടിയത്ത്,കോശിതോമസ്വിളപറമ്പില്‍, തോമസ് വര്‍ഗീസ് കുഴിമുറിയില്‍, ഉമ്മന്‍തോമസ് താന്നിനില്‍ക്കുന്നതില്‍,കെ.ജി.ഉണ്ണുണ്ണികുഴിമുറിയില്‍,യോഹന്നാന്‍കോശിഇടത്തില്‍ , ജോസഫ് കോരത്‌കുരുവിളകൊച്ചിടയാടിയില്‍,എന്നിവരുടെ പിന്‍‍തുടര്‍ച്ചക്കാര്‍ ഇപ്പോള്‍ ഇടവകാംഗങ്ങള്‍ ആണ്.
പിന്നീട് ചാപ്പലിനു താഴെ റോഡ്‍ വരെയുള്ള 27സെന്റ് സ്ഥലം ചുടുകാട്ടില്‍ രാഘവന്‍പിള്ളയില്‍നിന്നു വാങ്ങി.പള്ളി പണിയുന്നതിനായി മണല്‍ ഇറക്കി. ദീര്‍ഘകാലം ഈ മണല്‍ അവിടെ കിടന്ന് നഷ്ടപ്പെട്ടു. ആരാധന നടത്തിയിരുന്ന ഷെഡ് 1959 ല്‍ നിലം‍പൊത്തി.കുറേക്കാലം ചേകോട്ടു (കുറ്റിയില്‍) സൈമണ്‍ സാറിന്റെ ഭവനത്തില്‍ ആരാധന നടത്തി.
1964ല്‍ ഇപ്പോള്‍ പാരിഷ് ഹാളായി ഉപയോഗിക്കുന്ന കെട്ടിടം നിര്‍മ്മിച്ച് പള്ളിയായി ഉപയോഗിച്ചു.സഭാംഗങ്ങളായിരുന്നചേകോട്ടു (കുറ്റിയില്‍) സൈമണ്‍ തിരുവനന്തപുരത്തേക്കും, പുല്ലാമല പുത്തവീട്ടില്‍ ജോര്‍ജ്ജ് ഏബ്രഹാം തോന്ന്യാമലയിലേക്കും താമസം മാറി പോയി.തുടര്‍ന്ന് , ജോസഫ് കൊച്ചിടയാടിയില്‍ , തോമ്മാ പിലിപ്പോസ് പീടികയില്‍, , തോമസ് ശമുവേല്‍ ഉണ്ടാണ്ടിയേത്, ജോര്‍ജ്ജ് പനാറ, ശമുവേല്‍ ചരിവുകാലായില്‍, ജേക്കബ് ചേലനില്‍ക്കുന്നതില്‍, ജോസഫ് പൌവ്വക്കര, ഗീവര്ഗീസ് ഇടുക്കുള മുട്ടാണില്‍, വര്‍ക്കി ഏബ്രഹാം കാവുംകല്‍, തോമസ് സി.റ്റി. ചാമക്കലായില്‍, അച്ചന്‍കുഞ്ഞ് സി. എം. കല്ലുംകൂട്ടത്തില്‍, ജോര്‍ജ്ജ് വര്‍ഗീസ് വല്യത്ത്, രാജന്‍ വി. ജി. വല്യത്ത്, ബാബു തറയില്‍ ശമുവേല്‍ മരോട്ടുങ്കല്‍, ഉണ്ണുണ്ണി ആലുനില്‍ക്കുന്നതില്‍, യോഹന്നാന്‍ ഈട്ടിനില്ക്കുന്നതില്‍, ജോയി നെല്ലിക്കുന്നുമുരുപ്പേല്‍, ദാനിയേല്‍ ഈട്ടിനില്ക്കുന്നതില്‍, അച്ചന്‍കുഞ്ഞ് എം.ഡേവിഡ് മുകളുവിളയില്‍, അച്ചന്‍കുഞ്ഞ് കുരിശിങ്കല്‍,ഫ്രാന്സിസ് കുഴിപ്പിളില്, എന്നിവരുടെ വീട്ടുകാര്‍ ഇടവകയില്‍ ചേര്‍ന്നു.
1987, 88 വര്‍ഷങ്ങളില്‍ റവ. ഫാ. കോശി ചക്കാലമണ്ണില്‍ വികാരിയും, ശ്രീ. ജോര്‍ജ്ജ് മേപ്രത്ത് ട്രസ്റ്റിയും, ശ്രീ.കെ.ജി.ഉണ്ണൂണ്ണി സെക്രട്ടറിയും, ആയിരിക്കുമ്പോള്‍ കുരിശ്ശടി നിര്‍മ്മാണം,ടോയിലറ്റ് നിര്‍മ്മാണം, പള്ളിപ്പറമ്പില്‍ റബ്ബര്‍ നടീല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.കുരിശ്ശടിയിലേക്കുള്ള മാതാവിന്റെ സ്റ്റാച്ച്യു ശ്രീ. ജോര്‍ജ്ജ് മേപ്രത്ത് സംഭാവന ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു് ശ്രീ. ജോസഫ് പൌവ്വക്കരയും മേല്‍ത്തരം റബ്ബര്‍ തൈ കൊണ്ടുവന്നു് നടുന്നതിനു് ശ്രീ ജോര്‍ജ്ജ് മേപ്രത്തും മുന്‍കൈയ്യെടുത്തു് പ്രവര്‍ത്തിച്ചു. ട്രസ്റ്റിസ്താനം വഹിച്ചു കൊണ്ടിരിക്കെ 1989ജൂണ്‍5ന് ശ്രീ. ജോര്‍ജ്ജ് മേപ്രത്തു് മരണമടഞ്ഞു.
1992 ല്‍ റവ. ഫാ. ജോണ്‍ കുറ്റിയില്‍ വികാരി ആയിരിക്കുമ്പോള്‍ ആരംഭിച്ച പളളിപണി പൂര്‍ത്തിയാക്കി കൂദാശ ചെയ്തത്1994ഒക്ടോബര്‍22ന് റവ. ഫാ.മാത്യു കാലായില്‍ വികാരി ആയിരിക്കുമ്പോള്‍ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ലോറന്‍സ് മാര്‍ അപ്രെം പിതാവാണ്. Later the Pathanamthitta Dioese was formed while rev. fr. Joseph Kurumpilathu was vicar of the parish

സെന്റ്. മേരീസ് മലങ്കര കത്തോലിക്കാ പള്ളി, പ്രക്കാനം 13-09-2008 ലെ കുടുംബങ്ങള്

01. കൊച്ചുമ്മന്‍ റ്റി.ജി., തുണ്ടിയത്ത് ജെ വിലാസ്. 2257459
02. മാത്യു റ്റി. ജി., തുണ്ടിയത്ത് മുരുപ്പേല്‍. 2364992
03. ജോര്ജ് മാത്യു തരകന്‍.,മേപ്രത്ത് പുത്തന്വീട്, 2257996
04. ബിജു മാത്യു., മേപ്രത്ത്, 2257148
05. സജി മാത്യു., മേപ്രത്ത്,
06. വര്ഗീസ് എം. ഓ., മേപ്രത്ത്, 2259822
07. പൊന്നച്ചന്‍ സ്കറിയ., കാവുങ്കല്‍, 2258462
08. ദാനിയേല്‍ എന്‍. എം., കല്ലില്‍, 2263403
09. തോമസ് ദാനിയേല്‍.,കല്ലില്‍, 2260791
10. വര്ഗീസ് ദാനിയേല്‍.,കല്ലില്‍, 23612
11. ചാക്കോ ചാക്കോ.കല്ലുംകൂട്ടത്തില്‍, 2258490
12. പീറ്റര്‍ പി.എം. 2257162
13. മാത്യു റ്റി. പി., തുണ്ടിയത്ത്. 2258294
14. വര്ഗീസ് വി.കെ. വിളപറമ്പില്‍.
15. വര്ഗീസ് തോമസ്.,കുഴിമുറിയില്‍, 2360212
16.തോമസ് ഉമ്മന് ., താന്നിനില്കുന്നതില്, 9961332673
17. രാജു താന്നിനില്കുന്നതില്, 2364176
18. ഉണ്ണൂണ്ണി കെ. ജി.,കുഴിമുറിയില്‍, 2360216
19. ജോണ്‍ വര്ഗീസ്.,കുഴിമുറിയില്‍, 2364131
20. മാത്യു വര്ഗീസ്, കുഴിമുറിയില്‍.
21. മോഹന്‍ കെ വര്ഗീസ്., കുഴിമുറിയില്‍, 2362467
22. പീലിപ്പോസ് ഈ.കെ. ഇടത്തില്‍.
23. ജോണ്‍ കോശി., ഇടത്തില്‍, 2361308
24. ജോസഫ് കുരുവിള., ചരിവുകാലായില്‍, 2258452
25. ജോസഫ്., കൊച്ചിടയാടിയില്‍, 2259156
26. ജോണ്‍കുട്ടി,കൊച്ചിടയാടിയില്‍.
27. കുഞ്ഞുമോള്,.പീടികയില്‍, 2364123
28. തോമസ് സി.റ്റി.പീടികയില്‍ 2364123
29. ജോര്ജ് പനാറ, 2361065
30. ജോണ്‍ ശാമുവല്., ചരിവുകാലായില്‍, 2259098
31. ചാക്കോ ശാമുവല്., ചരിവുകാലായില്‍, 2259437
32. സാല് വന്‍ ജേക്കബ്., ചേലനില്‍ക്കുന്നതില്‍, 2263224
33. തോമസ് പി. ജെ., പൌവ്വക്കര, 2361606
34. ഗീവര്ഗീസ്.മുട്ടാണില്‍, 924913503
35. വര്ക്കി ഏബ്രാഹം,. കാവുങ്കല്‍, 2259094
36. ജോസ്,. കാവുങ്കല്‍, 9847405695
37. (തോമസ് .സി.റ്റി.)
38. അച്ചന്കുഞ്ഞ് സി. എം.,കല്ലുംകൂട്ടത്തില്‍, 2257146
39. ജോര്ജ്., വലിയത്ത്, 2361418
40. രാജു,. വലിയത്ത്, 2361492
41. ബാബു റ്റി.എസ്., തറയില്, 2258607
42. ശാമുവല്.,മരോട്ടുങ്കല്‍, 2360720
43 സാംസണ്., ഡെനീഷ് വില്ല, 2263352
44. മോന്സി., മരോട്ടുങ്കല്‍, 2364114
45. സജി., ആലുനില്‍ക്കുന്നതില്‍, 2258847
46. യോഹന്നാന്., ഈട്ടിനില്ക്കുന്നതില്‍, 2259351
47. ജോയി., നെല്ലിക്കുന്നുമുരുപ്പേല്‍, 9744565824
48. ദാനിയേല്‍ ഈ.റ്റി.,ഈട്ടിനില്ക്കുന്നതില്‍, 2258230
49. അച്ചന്കുഞ്ഞ് എം ഡേവിഡ്., മുകളുവിളയില്‍, 9961329051
50. സാമുവല്‍ ദേവസ്യാ., കുരിശിങ്കല്‍, 9946355692
51. ഫ്രാന്സിസ് കുഴിപ്പിളില് 9995377964

(ലാസ്റ്റ് അപ്‌‌ഡേറ്റഡ്: 24-12-2010)

വികാരിമാർ

1. റവ. ഫാ. തോമസ് ആമ്പശ്ശേരില്‍
2. റവ:ഫാ: മാത്യു തേക്കുംകാട്ടില്‍ 1956-1959
3. റവ:ഫാ: ഏബ്രഹാം തെക്കേടത്ത് 1959-1963
4. റവ:ഫാ:ജോസഫ് വാഴപ്പിള്ളേത്ത് 1963-1965
5. റവ. ഫാ. ജോണ്‍ പുത്തന്‍‍വിളയില്‍ 1965-1969 Rt.Rev.JohnPuthenvilayil Ordained as Corepiscopo on 15 August 2009.
6. റവ:ഫാ: തോമസ് പൊന്മേലില്‍
7. റവ:ഫാ: തോമസ് പ്ലാവിള
8. റവ:ഫാ: ജേക്കബ് ജോണ്‍ 1969-1975
8. റവ. ഫാ കുര്യന്‍ വാലുപറമ്പില്‍
9. റവ:ഫാ:ജോണ്‍ കോന്നിയൂര്‍
10. റവ:ഫാ: ജോര്‍ജ്ജ് പുറത്തൂട്ട് 1975-1981
11 റവ:ഫാ: അഗസ്റ്റിന്‍ മംഗലത്ത്
12. റവ:ഫാ: ബോബന്‍ കൊച്ചുവിള
13. റവ:ഫാ: കോശി ചക്കാലമണ്ണില്‍
14. റവ:ഫാ:മാത്യു സഖറിയ
15. റവ:ഫാ:ജോണ്‍ കുറ്റിയില്‍
16. റവ:ഫാ: മാത്യു കാലായില്‍
17. റവ. ഫാ. ജോസഫ് കുരുമ്പിലേത്ത്
18. റവ:ഫാ: മാത്യു ആലുമ്മൂട്ടില്‍
19.റവ. ഫാ. തോമസ് എഴിയത്ത്
20. റവ:ഫാ:സഖറിയ പുഷ്പമംഗലം
21। റവ। ഫാ। ജോഷ്വാ പീടികയില്‍ 2005-2008 Rt.Rev.JoshuaPeedikayil Ordained as Corepiscopo During 2008.
22. റവ. ഫാ. ജോണ്‍ ചെന്നേലില്‍
23. റവ. ഫാ. ലൂക്കോസ് കന്നിമേല്
24 റവ. ഫാ. സെബാസ്റ്റിയന്‍ ചരുവിള
25. റവ. ഫാ. തോമസ് പൊറ്റപുരയിടം
26. റവ. ഫാ: ജോസഫ് കളവിള
27.റവ. ഫാ:വര്ഗ്ഗീസ് സാമുവല്
(ലാസ്റ്റ് അപ്‌‌ഡേറ്റഡ്:04/08/2010 ) 28. Rev. Fr, Varghese Kaithon 29. Rev.Fr. Benny Narakathinal 30. Rev. Fr. Joshua Mavelil (2015-

ഇപ്പോഴത്തെ വികാരി

REv.Fr. Jouhua

ഭരണ സമിതി

2010-2011 -ലെ ഭരണസമിതി

വികാരി
റവ.ഫാ.വര്ഗ്ഗീസ് സാമുവല്‍

ട്രസ്റ്റി:
.ശ്രീ. ചാക്കോ ചാക്കോ കല്ലുങ്കൂട്ടത്തില്‍

സെക്രട്ടറി:
ശ്രീ.പി.എം. പീറ്റര്‍ തുണ്ടിയത്ത്

കമ്മറ്റിയംഗങ്ങള്‍:
1.ശ്രീ.ജോര്‍ജ്ജ് മാത്യു തരകന്‍ മേപ്രത്ത്
2.ശ്രീ.ജോണ്‍ വറ്ഗ്ഗീസ് കുഴിമുറീയ്യീല്
3.ശ്രീ.ജോണ്‍കോശി ഇടത്തില്‍
4.ശ്രീ.ബിജു പനാറ
5.ശ്രീമതി സുജ ചരിവുകാലായില്‍
(ലാസ്റ്റ് അപ്‌‌ഡേറ്റഡ്:04/08/2010)
2009-2010 -ലെ ഭരണസമിതി

വികാരി
റവ.ഫാ. ജോസഫ് കളവിള

ട്രസ്റ്റി:
ശ്രീ.റ്റി.ജി.കൊച്ചുമ്മന്‍ തുണ്ടിയത് ജെ വിലാസ്


സെക്രട്ടറി:
ശ്രീ. റ്റി.പി.മാത്യു തുണ്ടിയത്ത്

കമ്മറ്റിയംഗങ്ങള്‍:
1.ശ്രീ. ചാക്കോ ചാക്കോ കല്ലുങ്കൂട്ടത്തില്‍
2.ശ്രീ.ജോണ്‍ വറ്ഗ്ഗീസ് കുഴിമുറീയ്യീല്
3.ശ്രീ.ജോണ്‍കോശി ഇടത്തില്‍
4.ശ്രീമതി മേരിക്കുട്ടി മാത്യു, തുണ്ടിയത്ത്
5.ശ്രീമതി. മോനി തോമസ് കല്ലില്‍

(ലാസ്റ്റ് അപ്‌‌ഡേറ്റഡ്:9th may 2009)

2008-2009 -ലെ ഭരണസമിതി

വികാരി
റവ.ഫാ. ജോസഫ് കളവിള

ട്രസ്റ്റി:
ശ്രീ. ചാക്കോ ചാക്കോ കല്ലുങ്കൂട്ടത്തില്‍

സെക്രട്ടറി:
ശ്രീ. റ്റി.പി.മാത്യു തുണ്ടിയത്ത്

കമ്മറ്റിയംഗങ്ങള്‍:

  1. ശ്രീ.റ്റി.ജി.കൊച്ചുമ്മന്‍ തുണ്ടിയത് ജെ വിലാസ്
  2. ശ്രീ. ഈ. റ്റി. യോഹന്നാന്‍, ഈട്ടിനില്‍ക്കുന്നതില്‍
  3. ശ്രീ. ലിജു മോന്‍ താന്നിനില്‍ക്കുന്നതില്‍
  4. ശ്രീമതി മേരിക്കുട്ടി മാത്യു, തുണ്ടിയത്ത്
  5. ശ്രീമതി സുജ ചരിവുകാലായില്‍

2007-2008
-ലെ ഭരണസമിതി

വികാരി
റവ.ഫാ. ജോഷ്വാ പീടികയില്
അസി.വികാരി
റവ.ഫാ.തോമസ് പൊറ്റപ്പുരയിടമ്

ട്രസ്റ്റി:

ശ്രീ.റ്റി.ജി.കൊച്ചുമ്മന്‍ തുണ്ടിയത് ജെ വിലാസ്

സെക്രട്ടറി:
ശ്രീ.റ്റി.പി.മാത്യു തുണ്ടിയത്ത്

കമ്മറ്റിയംഗങ്ങള്‍:
ശ്രീ. തോമസ് ദാനിയേല്‍ കല്ലില്
ശ്രീമതി. ശോശാമ്മ ഇടുക്കുള മുട്ടാണില്
ശ്രീമതി.ലീലാമ്മ യോഹന്നാന്‍ ഈട്ടീനീല്ക്ക്ക്കൂന്നതീല്
ശ്രീ.ചാക്കോ ചാക്കോ കല്ലുംകൂട്ടത്തില്‍
ശ്രീ. ഷാരോണ്‍ ജോര്‍ജ്ജ് തരകന്‍ മേപ്രത്ത്
ശ്രീ.ചാക്കോ ശാമുവല്‍ ചരീവുകാലായ്യീല്
ശ്രീ.സി. ഏം.അച്ചന്‍ കുഞ്ഞു കല്ലുംകൂട്ടത്തില്‍
ശ്രീ.ജൊണ്‍ വറ്ഗ്ഗീസ് കുഴിമുറീയ്യീല്


2006-2007
-ലെ ഭരണസമിതി

വികാരി
റവ.ഫാ. ജോഷ്വാ പീടികയില്
അസി.വികാരി
റവ.ഫാ. ലൂക്കോസ് കന്നിമേല്
റവ. ഫാ. സെബാസ്റ്റിയന്‍ ചരുവിള
ട്രസ്റ്റി:
ശ്രീ.റ്റി.ജി.കൊച്ചുമ്മന്‍ തുണ്ടിയത് ജെ വിലാസ്

സെക്രട്ടറി:
ശ്രീ.ജോര്‍ജ്ജ് മാത്യു തരകന്‍ മേപ്രത്ത്


കമ്മറ്റിയംഗങ്ങള്‍:
ശ്രീ.കെ.ജി.ഉണ്ണൂണ്ണി കുഴിമുറിയില്‍
ശ്രീ.ചാക്കോ ചാക്കോ കല്ലുംകൂട്ടത്തില്‍
ശ്രീ.റ്റി.പി.മാത്യു തുണ്ടിയത്ത്
ശ്രീ. ഷാരോണ്‍ ജോര്‍ജ്ജ് തരകന്‍ മേപ്രത്ത്
ശ്രീ. ഈ. റ്റി. യോഹന്നാന്‍, ഈട്ടിനില്‍ക്കുന്നതില്‍
ശ്രീ. ജോണ്‍ വര്ഗ്ഗിസ് കുഴിമുറിയില്
ശ്രീമതി.ശോശാമ്മ മുട്ടാണില്‍
ശ്രീമതി. ഷീജാ ജോസ് കാവുങ്കല്

2005-2006 -ലെ ഭരണസമിതി

വികാരി
റവ.ഫാ. ജോഷ്വാ പീടികയില്
അസി.വികാരി
റവ.ഫാ. ജോണ്‍ ചെന്നേലില്
ട്രസ്റ്റി:
ശ്രീ.റ്റി.ജി.കൊച്ചുമ്മന്‍ തുണ്ടിയത് ജെ വിലാസ്

സെക്രട്ടറി:
ശ്രീ.കെ.ജി.ഉണ്ണൂണ്ണി കുഴിമുറിയില്‍


കമ്മറ്റിയംഗങ്ങള്‍:
ശ്രീ.ജോര്‍ജ്ജ് മാത്യു തരകന്‍ മേപ്രത്ത്
ശ്രീ.ചാക്കോ ചാക്കോ കല്ലുംകൂട്ടത്തില്‍
ശ്രീ.റ്റി.പി.മാത്യു തുണ്ടിയത്ത്
ശ്രീ. ഷാരോണ്‍ ജോര്‍ജ്ജ് തരകന്‍ മേപ്രത്ത്
ശ്രീമതി.ശോശാമ്മ മുട്ടാണില്‍
ശ്രീമതി. മോനി തോമസ് കല്ലില്‍
ശ്രീ. ജോണ്‍ ചരിവുകാലായില്
ശ്രീ. ജോണ്‍ വര്ഗ്ഗിസ് കുഴിമുറിയില്


(ലാസ്റ്റ് അപ്‌‌ഡേറ്റഡ്:9th may 2009)

പ്രാർത്ഥനാ യോഗങ്ങൾ

2011 മുതല്‍ സെന്റ് ജോര്‍ജ്ജ് പ്രാര്‍ത്ഥനാ യോഗം



സെന്റ് ജോസഫ് പ്രാര്‍ത്ഥനാ യോഗം



എന്നീ പ്രാര്‍ത്ഥനാ യോഗങ്ങള്‍ ഒന്നിടവിട്ട ആഴ്ച്ചകളില്‍ ചേര്ന്നു വരുന്നു

വിശ്വാസപരിശീലനം

ആദ്യകാലത്ത് സണ്ടേസ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതു ശ്രീ.റ്റി. ജീ കൊചുമ്മന്‍, ശ്രീ.പി.എസ്.ജോര്‍ജ്ജ്, എന്നിവരായിരുന്നു. തുടര്‍ന്ന് ശ്രീ.കെ.ജി.ഉണ്ണൂണ്ണി,ശ്രീ.റ്റി.എം.വറുഗീസ്, ശ്രീ ജോണ്‍ ഇടത്തില്‍, ശ്രീ.റ്റി.പി.മാത്യു,ശ്രീ.എന്‍.എം.ദാനിയേല്‍ എന്നിവരും ഇടവകയിലേക്കു നിയോഗിക്കപ്പെട്ട സിസ്റ്റര്‍മാരും സണ്ടേസ്കൂളിനെ നയിച്ചു.

ശ്രീ.റ്റി.പി.മാത്യു തുണ്ടിയത്ത് 1988-2009കാലത്ത്ഹെഡ് മാസ്റ്റ്റായിരുന്നു.ശ്രീ. ജോണ്‍ വര്ഗീസ് കുഴിമുറിയില് 2009-മുതല്‍ ഹെഡ് മാസ്റ്റ്റാണ്. കോഴഞ്ചേരിഗദ്സമന്‍ സദ്സംഘത്തിലെ റവ.സി.ലിജി. ജി.എസ്.എസ്., റവ.സി.സൂസന്ന. ജി.എസ്.എസ്.,എന്നിവര്‍ സേവനം അനുഷ്ടിക്കുന്നു. റവ.സി.മറിയംക്ലയര്‍.ജി.എസ്.എസ്.,2009 ജൂണ്‍ 14നു മഞ്ഞിനിക്കര ഗദ്സമന്‍ സദ്സം ഘത്തില്‍ സു പ്പീരിയര്‍ ആയി പോകുന്നതുവരെ നമ്മുടെ സണ്ടേസ്കൂള്‍ അധ്യാപികയായി സേവനം അനുഷ്ടിച്ചു. 2009 ജൂണ്‍ 14മുതല്.റവ.സി.സൂസന്ന. ജി.എസ്.എസ്.നമ്മുടെ സണ്ടേസ്കൂള്‍ അധ്യാപികയായി സേവനം അനുഷ്ടിക്കുന്നു. ലിജുമോന്‍ താന്നിനില്‍ക്കുന്നതില്‍,സെലിന്‍ അച്ചന്‍കുഞ്ഞ് കല്ലുംകൂട്ടത്തില്‍,ഗ്രേസി വര്‍ഗീസ് തറയില്‍, എലിസബെത്ത്.കെ.കെ.കല്ലുംകൂട്ടത്തില്‍, അലില്‍ അച്ചന്‍കുഞ്ഞ് കല്ലുംകൂട്ടത്തില്‍, സോനു വര്‍ഗീസ് മുട്ടാണില്‍, ഷാരോണ്‍ ജോര്‍ജ്ജ് തരകന്‍ മേപ്രത്ത്, എന്നിവര്‍ അധ്യാപകരാണ്. പത്തു ക്ലാസ്സുകളിലായി 39 കുട്ടികളുണ്ട്.

സണ്ടേസ്കൂള്‍ കുട്ടികള്

ആല്‍ബിന്‍ മുകളുവിളയില്‍ dob07/09/2004
സിബിന്‍ കല്ലില്‍ dob09/07/2003
ജാന്‍സിമുകളുവിളയില്‍ dob22/03/2002
ഷിനില്‍ കാവുങ്കല്dob15/03/2002
ചഞ്ജല്‍ ആലുനില്കുന്നതില്dob28/10/2001
റിച്ചു സജി മേപ്രത്ത് dob30/11/04

ബനിറ്റോ മറിയം ജോണ്‍ കുഴിമുറിയില് dob08/04/2000

ആഷിക് കാവുങ്കല്
ഷിനിമോള്കാവുങ്കല് dob03/06/1999
ജിബി ആന്‍ ബാബു തറയില് dob 09/11/1998
സാനു സാമുവല്‍ കല്ലില് dob01/04/1999
സ്റ്റബിന്‍ കാവുമ്കല്
ജിനി ജോണ്‍ ചരിവുകാലായില് dob 18/03/1997

റിയ സജി മേപ്രത്ത്dob27/08/1998
നിഷ ജോസ് കാവുമ്കല്dob19/10/1998
ജാക്സന്‍ കൊച്ചിടയാടിയില്‍dob11/10/1996

ബ്ലസ് വിന് വര്ഗീസ് മേപ്രത്ത്dob04/07/1997
ഡെനിസണ്‍ ഡെനിഷ്വില്ലdob22/10/1997

ഡോണാ ഡെനിഷ്വില്ലdob21/06/1996

ബ്ലസി വര്ഗീസ് കല്ലില്dob03/05/1996
ഗ്രീഷ്മാ സാറാ ജോണ്‍ കുഴിമുറിയില്dob02/12/1994
ജിഷാ ജോസ് കാവുമ്കല്dob14/12/1995
അജീനാ പി സഖറിയാ കാവുമ്കല്dob26/08/1995
റിയാ ജോണ്‍ കൊച്ചിടയാടിയില്‍dob20/04/1994
നിബിന്‍ പീറ്റര്‍ തുണ്ടിയത്ത്dob04/06/1995
ജോര്ജ് മാത്യു കുഴിമുറിയില്

റ്റില്ലൂ തോമസ് കല്ലില്dob08/10/1994
ജിനു വര്ഗീസ് മുട്ടാണില്
മാത്യുസ് ആ കുരിശ്ശുംകല്

ലിജി ആന്‍ ബാബു തറയില്dob16/11/1993 10ജയിച്ചു (2009)
റക്സി തോമസ് കൊച്ചിടയാടിയില്‍dob21/05/1993 10ജയിച്ചു (2009)
ലിജിന്‍ മോന്സി മരോട്ടുംകല്dob03/02/1993 10ജയിച്ചു (2009)
എനോഷ് റ്റി തോമസ് താന്നിനില്‍കുന്നതില്dob09/12/1992

ടോണി തോമസ് കല്ലില്dob09/06/1992
മത്തായി ഏ കുരിശ്ശുംകല്
ജിനു ജെ നെല്ലിക്കുന്നുമുരുപ്പേല്
സിജിന്‍ മോന്സി മരോട്ടുംകല് dob15/10/1990. 10ജയിച്ചു (2008)
അശ്വ്തി മറിയം മോഹന് കുഴിമുറിയില് dob19/08/1992. 10ജയിച്ചു (2008)

റിക്സണ്‍ കൊച്ചിടയാടിയില്‍ dob20/05/1991. 10ജയിച്ചു (2007)
ഹെലന്‍ അച്ചന്‍കുഞ്ഞ് കല്ലുംകൂട്ടത്തില് 10ജയിച്ചു (2007)
അദീന പി സഖറിയാ കാവുംകല് dob03/05/1991. 10ജയിച്ചു (2007)
ലിജി രാജു താന്നിനില്‍കുന്നതില്dob19/12/1986

അരുണ്‍ മാത്യു കുഴിമുറിയില്‍dob13/07/1989
സിബിന്‍ വര്ഗീസ് മേപ്രത്ത്dob24/01/1989
അമല റ്റി തോമസ് താന്നിനില്‍കുന്നതില് dob24/10/1989
ബിജിമോള്‍ റ്റി ബാബു തറയില്‍ 10ജയിച്ചു (2006)
ഷാനു വര്ഗീസ് മുട്ടാണില്‍ 10ജയിച്ചു (2006)


സണ്ടേസ്കൂള്‍ഹെഡ് മാസ്റ്റര്‍

ശ്രീ.റ്റി.പി.മാത്യു തുണ്ടിയത്ത് (1988-2009)
ശ്രീ. ജോണ്‍ വര്ഗീസ് കുഴിമുറിയില് (2009-
അദ്ധ്യാപകര്
ശ്രീമതി. സിബി സജി മേപ്രത്ത് (2000-
ശ്രീമതി. സുജ ചരിവുകാലായില് (2006-
ശ്രീമതി.സോനു വര്ഗീസ് മുട്ടാണില് (2005-
ശ്രീമതി.റാണി ജോണ്‍ കുഴിമുറിയില് (2004-
റവ: സി.വിനീത ജി.എസ്സ്..എസ് (2006-
ശ്രീമതി.സെലിന്‍ അച്ചന്കുഞ്ഞു കല്ലുമ്കൂട്ടത്തില് (2001-
ശ്രീമതി.ബിജിമോള്‍ റ്റി ബാബു തറയില് (2007-
ശ്രീ. ജോണ്‍ വര്ഗീസ് കുഴിമുറിയില് (2000-
ശ്രീമതി. അലിന്‍ അച്ചന്കുഞ്ഞു കല്ലുമ്കൂട്ടത്തില് (2005-
റവ: സി.ക്ലെയെര്‍ ജി.എസ്സ്..എസ് (2005-2009)
റവ.സി.സൂസന്ന. ജി.എസ്.എസ്.
ശ്രീമതി.ഏലിസബത്ത് ചാക്കോ കല്ലുമ്കൂട്ടത്തില് ((2000-
ശ്രീമതി.ഗ്രേസ്സി വര്ഗീസ് തറയില് (2001-


(ലാസ്റ്റ് അപ്‌‌ഡേറ്റഡ്:24ഓഗസ്റ്റ് 2009)

എം.സി.വൈ.എം. (M.C.Y.M)

ഇടവകയിൽ എം.സി.വൈ.എം. കാര്യപ്രസക്തമായി പ്രവർത്തിക്കുന്നു.

ശ്രീ ജോൺ ഇടത്തിൽ ആനിമേറ്ററായും, ഷാരോൺ ജോർജ്ജ് തരകൻ മേപ്രത്ത് പ്രസിഡൻ‍ഡായും , സോനു വർഗീസ് മുട്ടാണിൽ വൈസ്.പ്രസിഡ്ണ്ടായും, അബു മാത്യു തുണ്ടിയത്ത് സെക്രട്ടറിയായും, സിബിൻ വർഗീസ് മേപ്രത്ത് ജോയിന്റ് സെക്രട്ടറിയായും,ബൈജു കല്ലിൽ ട്രഷറർ ആയും പ്രവർത്തിക്കുന്നു.

സ്ത്രീസമാജം

സ്ത്രീസമാജം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശ്രീമതി മേരിക്കുട്ടി മാത്യു, തുണ്ടിയത്ത് പ്രസിഡൻ‍ഡായും, ശ്രീമതി മഞ്ജു മേപ്പുറത്ത് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

ഇടവകയിലെ ദൈവവിളി

ഇടവക സ്ധാപനത്തിനു മുന്‍പുതന്നെ പുനരൈക്യപ്പെട്ടിരുന്ന ആശാരിയേത്ത് പി.റ്റി.ഏബ്രഹാം കത്തനാരുടെ കുടുംബാംഗങ്ങള്‍ 1956 മുതല്‍ ഈ ഇടവകയില്‍ ചേര്‍ന്നു. ക്രമേണ അവര്‍ ഇലന്തൂര്‍, ചീക്കിനാല്‍, മൈലപ്ര എന്നിവിടങ്ങളിലേക്കു താമസം മാറ്റി.

ഈ ഇടവകയില്‍ നിന്ന് 1957ല്‍ വൈദിക സെമിനാരിയില്‍ ചേര്‍ന്ന് 1964 ഡിസംബര്‍ 4ന്- ബോംബെയില്‍ വെച്ച്നടത്തപ്പെട്ട ഇന്റര്‍ നാഷണല്‍ യൂക്രിസ്റ്റിക് കോണ്‍ഗ്രസ്സിനോടനുബന്ധിച്ച്- ബനഡിക്റ്റ് മാര്‍ ഗ്രീഗോറിയോസ് പിതാവില്‍നിന്നു പട്ടം സ്വീകരിച്ച റവ.ഫാ.വര്‍ഗീസ് ഇടത്തില്‍ ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം 1996 മേയ്2ന് അമേരിക്കയിലെ ലൂസിയാനായില്‍ വെച്ച് നിര്യതനായി.

കുഴിമുറിയില്‍ ഗീവര്‍ഗീസ് ഉണ്ണൂണ്ണി സാറാമ്മ ദമ്പതികളുടെ മകനായ കുര്യന്‍ വര്‍ഗീസ് 1990ഡിസംബര്‍31ന് ഇപ്പോള്‍ പള്ളിനില്‍ക്കുന്നസ്ഥലം നിരപ്പാക്കി അവിടെ താല്‍ക്കാലികബലിപീഠം നിര്‍മ്മിച്ച് ഈ വേദിയില്‍ വെച്ച് അന്ന് ബത്തേരി രൂപതാദ്ധ്യക്ഷനായിരുന്ന-പിന്നീട് പ്രധമ മലങ്കര കാത്തോലിക്കാ ബാവ ആയ മോറോന്‍ മോര്‍ സിറിള്‍ ബസേലിയോസ് പിതാവില്‍ നിന്ന് വൈദികപ്പട്ടം സ്വീകരിച്ചു.അടുത്തദിവസം- 1991 പുതുവത്സര ദിനത്തില്‍ - ഇതേ വേദിയില്‍ പ്രധമദിവ്യബലി അര്‍പ്പിച്ചു.ബത്തേരി രൂപതയിലെ സേവനത്തിനിടെ 1998 മേയ് 3ന് ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞു.

പരേതനായതുണ്ടിയത്ത് ശ്രീ. റ്റി. എം . വര്ഗ്ഗീസിന്റെ ചെറുമകനും മുരുപ്പേല്‍ റ്റി.ജി.മാത്യു മേരിക്കുട്ടി ദമ്പതികളുടെ മകനുമായ റവ. ഫാദര്‍.ജോണ്‍ തുണ്ടിയത്ത് (ഓ.ഐ.സി.) 20.11.2006-ല്‍ മൈലപ്രാ മൗണ്ട് ബധനിയില്‍ വെച്ച് ജോഷ്വാ മാര്‍ ഇഗ്നോത്തിയാസ് പിതാവില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.

കല്ലില്‍ എന്‍. എം.ദാനിയേല്‍ സാറാമ്മ ദമ്പതികളുടെ മകനായ റവ. ഫാദര്‍. ആന്റണി കല്ലില്‍ (ഓ.ഐ.സി.) 21.11.2007-ല്‍ മൈലപ്രാ മൗണ്ട് ബധനിയില്‍ വെച്ച്ഇപ്പോള്‍ മലങ്കര കാത്തോലിക്കാ ബാവ ആയിരിക്കുന്ന മോറാന്‍. മാര്‍.ബസേലിയോസ് ക്ളീമീസ് പിതാവില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.
ഇപ്പോള്‍ ടോണി തോമസ് കല്ലില്‍ വൈദികപരിശീലനതിലാണ്.

റവ. സി. ജ്യോതി എസ്.ഐ.സി.തുണ്ടിയത്ത് മുരുപ്പേല്‍ റ്റി.ജി.മാത്യു മേരിക്കുട്ടി ദമ്പതികളുടെ മകളും റവ. ഫാദര്‍.ജോണ്‍ തുണ്ടിയത്ത് (ഓ.ഐ.സി.)യുടെ സഹോദരിയുമാണ്‍.
റവ. സി. ആഗ്നസ് എസ്.ഐ.സി, റവ. സി.ജെസി ഫ്രാന്സിസ് ജി.എസ്. എസ്. എന്നിവര്‍ കുഴിപ്പിള്ളില്‍ കെ. സി.ഫ്രാന്സിസിന്റെ മക്കളാണ്‍.

ചിത്രങ്ങൾ

പള്ളിയുടെ ചിത്രങ്ങൾ

അഭിപ്രായങ്ങൾ.../ഗസ്റ്റ് ബുക്ക്

അഭിപ്രായങ്ങളും മറ്റും അറിയിക്കാനൊരിടം